എന്തരോ എന്ധോ. .. എങ്ങനെ തുടങ്ങണം എന്നറിയില്ല .. എന്തിനു ഇപ്പൊ ഇങ്ങനെ എന്നും ariyillaa.. ഓരോ സമയം ഓരോരോ പിരാന്തു ആണല്ലോ നമുക്ക് .. ഇന്ന് ഇങ്ങനൊരു ഭ്രാന്ത്.. പുസ്തക പുഴുക്കളുടെ കാലം അതിക്രമിച്ചിരിക്കുന്നു .. ഇന്ന് മൊബൈൽ മാനിയ ആയിരിക്കുന്നു. ... ജീവിതത്തിൽ എല്ലാർക്കും ഓർത്തിരിക്കാനും മറക്കുവാനുമായി ഒരുപാടു നിമിഷങ്ങൾ ഉണ്ടായിട്ടിണ്ടാകും. ഇന്ന് എന്റെ ഹൃദയത്തിലേക്ക് ആ നിമിഷങ്ങൾ കടന്നു വന്നു. .. എന്റെ ജീവിതം അത് എന്തായലും ആ നിമിഷങ്ങൾ എല്ലാവരോടും ഷെയർ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. പുസ്തകം വായിച്ചിരിക്കുകയും ലൈബ്രറിയിൽ പോയിരുന്ന ഒരു കാലഘട്ടവും ഉണ്ടായിരുന്നു. .അതൊക്കെ ഇന്ന് വെറും ഓർമ്മകൾ.. തുടരും.. .